പയ്യന്നൂരും കല്യാശ്ശേരിയിലും ഉച്ചവരെ കനത്ത പോളിംഗ്: മഞ്ചേശ്വരത്തും കാസര്‍കോട്ടും കുറഞ്ഞ പോളിംഗ് ശതമാനം

കാസര്‍കോട് (www.evisionnews.co): ലോക് സഭ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് പുരോഗമിക്കുമ്പോള്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ സിപിഎം ശക്തി കേന്ദ്രങ്ങളായ പയ്യന്നൂരും കല്യാശ്ശേരിയിലും ഉച്ചവരെ കനത്ത പോളിംഗ് രേഖപ്പെടുത്തി. മഞ്ചേശ്വരത്തും കാസര്‍കോട്ടുമാണ് കുറവ് പോളിംഗ് ശതമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും മഞ്ചേശ്വരം മണ്ഡലത്തിലായിരുന്നു ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. ഇത് മുന്നില്‍ കണ്ട് ജില്ലാ ഭരണകൂടം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് വോട്ടിംഗ് ശതമാനം കൂട്ടാനുള്ള നടപടി ക്രമങ്ങള്‍ നട്തതിയിരുന്നു. 

ഉച്ചക്ക് 1.30 വരെയുള്ള വോട്ടിംഗ് നില: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം 

ആകെ - 44.30

മഞ്ചേശ്വരം - 39.41

കാസര്‍കോട് - 41.56

ഉദുമ- 42.29

കാഞ്ഞങ്ങാട് 43.32

തൃക്കരിപ്പൂര്‍ 44.78

പയ്യന്നൂര്‍ 52.32

കല്യാശേരി 48.31


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?