അനധികൃത ഇറച്ചി വില്‍പ്പന നടത്തിയ സുള്ള്യയില്‍ യുവാവ് അറസ്റ്റില്‍


സുള്ള്യ (www.evisionnews.co): അനധികൃതമായി ഇറച്ചി വില്‍പ്പന നടത്തിയ യുവാവിനെ സുള്ള്യയില്‍ പോലീസ് അറസ്റ്റു ചെയ്തു. അറന്തോട്ടെ ഷംസുദ്ദീനെയാണ് സുള്ള്യ പോലീസ് അറസ്റ്റു ചെയ്തത്. സുഹൃത്തുക്കളായ മുനീര്‍, മുബാറക്ക് എന്നിവര്‍ രക്ഷപ്പെട്ടു. അനുമതിയില്ലാതെ ഇറച്ചി വില്‍പന നടക്കുന്നുവെന്ന രഹസ്യം വിവരമറിഞ്ഞെത്തിയ പോലീസ് യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. 10.400 കി.ഗ്രാം കന്നുകാലി ഇറച്ചിയും തൂക്ക യന്ത്രവും കത്തികളും പോലീസ് പിടിച്ചെടുത്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?