മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ സിആര്‍പിഎഫ് ജവാന്‍ മരിച്ചു
ബിലാസ്പൂര്‍: (www.kvartha.com 05.04.2019) ഛത്തീസ്ഗഢിലെ സലേഘട്ടില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ സിആര്‍പിഎഫ് ജവാന്‍ മരിച്ചു. രണ്ട് ജവാന്മാര്‍ക്കാണ് ഏറ്റമുട്ടലില്‍ പരിക്കറ്റിരുന്നത്. ഏറ്റുമുട്ടലില്‍ നക്‌സലൈറ്റുകള്‍ക്ക് കനത്ത നാശം നേരിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ കാന്‍കര്‍ ജില്ലയില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Maoists, Soldiers, Death, Chattisgarh, Clash, Clash with Maoists; 1 CRPF Soldier killed

Powered by Info News For You

Comments
Post a Comment