സിംഗപ്പൂര്‍ ഓപ്പണ്‍; സൈനയ്ക്ക് പിന്നാലെ സിന്ധുവും പുറത്ത്

സിംഗപ്പൂര്‍: (www.kvartha.com 13/04/2019) സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സെമി ഫൈനലില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു പുറത്തായി. ലോക
മൂന്നാം നമ്പര്‍ താരമായ ജപ്പാന്റെ നവോമി ഒക്കുഹാരയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ - 21-7, 21-11.

നേരത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയം ഏറ്റുവാങ്ങി സൈന നേവാള്‍ പരാജയപ്പെട്ടിരുന്നു. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നൊസോമി ഒക്കുഹാര നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈനയെ വീഴ്ത്തിയത്. സ്‌കോര്‍ : 8-21, 13-21


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Badminton, Badminton Championship, News, saina nehwal, Singapore, Singapore Open: PV Sindhu Loses To Nozomi Okuhara In Semis


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?