ബിജെപി വിരുദ്ധ മുന്നണി അധികാരത്തിലേറും;കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയം; പ്രാദേശികപാര്‍ട്ടികളും ഇടതുപക്ഷവും നിര്‍ണ്ണായകശക്തികളെന്നും പിണറായി വിജയന്‍
തൃശൂര്‍: (www.kvartha.com 02.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ബിജെപി വിരുദ്ധ മതേതര സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാണെന്നും വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി വിരുദ്ധ നിലപാടെടുക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്ല സ്വാധീനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നിര്‍ണ്ണായകശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
2004ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thrissur, Pinarayi vijayan, Politics, News, Election, Trending, Congress, BJP, LDF, Anti-BJP Government will achieve power; Says Pinarayi Vijayan

Powered by Info News For You

Comments
Post a Comment