ഐപിഎല്‍; വാതുവെപ്പ് സംഘം പിടിയില്‍
കൊല്‍ക്കത്ത: (www.kvartha.com 20.04.2019) ഐപിഎല്‍ മത്സരത്തില്‍ വാതുവെപ്പ് നടത്തിയ ഏഴംഗ സംഘം പിടിയില്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ എഫ് 1 ബ്ലോക്കില്‍ വെച്ചാണ് ആന്റി റൗഡി സ്‌ക്വാഡ് ഇവരെ പിടികൂടിയത്.
ഇവരില്‍ നിന്ന് 14 മൊബൈല്‍ ഫോണുകളും പിടികൂടിയിട്ടുണ്ട്. ഐപിഎല്ലില്‍ ബംഗളൂരു-കൊല്‍ക്കത്ത മത്സരം വെള്ളിയാഴ്ച്ച ഈഡന്‍ഗാര്‍ഡന്‍സിലായിരുന്നു അരങ്ങേറിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Kolkata, IPL, Sports, Cricket, Betting, IPL 2019: Betting group caught in Kolkata

Powered by Info News For You

Comments
Post a Comment