യന്ത്രങ്ങള്‍ക്ക് തകരാറുണ്ടാകുന്നത് സ്വാഭാവികം; എന്നാല്‍ എന്ത് തകരാര്‍ വന്നാലും താമര മാത്രം തെളിയുന്നത് എങ്ങനെയെന്ന് ശശി തരൂര്‍

തിരുവനന്തപുരം: (www.kvartha.com 23.04.2019) കോവളം ചൊവ്വരയില്‍ വോട്ടിംഗ് യന്ത്രത്തില്‍ കൈപ്പത്തിക്ക് വോട്ടമര്‍ത്തിയപ്പോള്‍ വിവി പാറ്റില്‍ താമര തെളിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍.

യന്ത്രങ്ങള്‍ക്ക് തകരാറ് സംഭവിക്കുന്നത് തികച്ചും സ്വാഭാവികമായ കാര്യമാണെന്നും അതേ സമയം താമര മാത്രം എന്ത് തകരാര്‍ വന്നാലും തെളിയുന്നത് എങ്ങനെയാണെന്നും ശശി തരൂര്‍ ചോദിച്ചു. സംഭവത്തില്‍ ഉടനെ വിശദമായ അന്വേണം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Election, Politics, Trending, Shashi Taroor, UDF, NDA, BJP, Congress, statement, Why Blulb in BJP Symbol Lit in Every Mistakes; Shashi Taroor


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?