കേരളം എല്‍ഡിഎഫ് തൂത്തുവാരുമെന്ന് യെച്ചൂരി
ന്യൂ ഡല്‍ഹി: (www.kvartha.com 01.04.2019) കേരളം ഇടതുപക്ഷം തൂത്തുവാരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 20 സീറ്റുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍തികള്‍ ജയിച്ചുകയറുമെന്ന് അദ്ദേഹം പറഞ്ഞു.
രാഹുല്‍ഗാന്ധിയല്ല ആര് വന്നാലും ഇടതുപക്ഷം എല്ലാ മണ്ഡലങ്ങളിയും ജയിക്കുമെന്ന് പറഞ്ഞ യെച്ചൂരി രാഹുലിനോട് ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Sitharam Yechoori, Politics, LDF, Trending, Kerala, Yechoori predicts LDF's Clean sweep in Kerala

Powered by Info News For You

Comments
Post a Comment