കേരള ആം ആദ്മിയില്‍ പൊട്ടിത്തെറി; സിആര്‍ നീലകണ്ഠനെ പുറത്താക്കി; യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച കേരള ഘടകത്തിനെതിരെ കേന്ദ്ര നേതൃത്വം; കേരളത്തില്‍ പിന്തുണ എല്‍ഡിഎഫിനെന്ന് ആം ആദ്മി
കൊച്ചി: (www.kvartha.com 20.04.2019) കേരള ഘടകം 13 മണ്ഡലങ്ങളില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ആം ആദ്മിയുടെ സംസ്ഥാന കണ്‍വീനറായ സി.ആര്‍ നീലകണ്ഠനെ പാര്‍ട്ടിയുടെ ഔദ്യോഗിക പദവികളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒഴിവാക്കി. ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ എല്‍ഡിഎഫിനാണെന്നും ദേശീയ നേത്യത്വം പറഞ്ഞു.
മലപ്പുറത്ത് എല്‍ഡിഎഫിനും 13 മണ്ഡലങ്ങളില്‍ യൂഡിഎഫിനുമായിരുന്നു കഴിഞ്ഞ ദിവസം ആം ആദ്മി കേരള ഘടകം പിന്തുണ പ്രഖ്യാപിച്ചത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, വടകര, കോഴിക്കോട്, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, തൃശ്ശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി എന്നീ മണ്ഡലങ്ങളിലായിരുന്നു യുഡിഎഫിന് ആംആദമി പിന്തുണ പ്രഖ്യാപിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Election, Politics, Trending, AAP, UDF, LDF, CR Neelakandan, CR Neelakandan Kicked Out from AAP

Powered by Info News For You

Comments
Post a Comment