മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞടുക്കണമെന്ന് പ്രസ്താവന; കല്യാണ്‍ സിംഗ് പെരുമാറ്റ ചട്ടലംഘനം നടത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ജയ്പൂര്‍: (www.kvartha.com 02.04.2019) മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞടുക്കണമെന്ന് പ്രസ്താവനയിറക്കിയ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ചട്ടലംഘനം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
മാര്‍ച്ച് 23ന് അലിഗഢില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മാദിയെ വീണ്ടും തെരഞ്ഞെടുക്കണമെന്ന് കല്യാണ്‍ സിംഗ് പ്രസ്താവന നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Rajasthan, Jaipur, News, Election Commission, Election, Trending, Governor, Rajasthan governor violated code by calling for re-election of Modi as PM: EC

Powered by Info News For You

Comments
Post a Comment