സുപ്രീം കോടതിക്ക് മുന്നില്‍ ആത്മഹത്യാശ്രമം; മധ്യവയസ്‌കന്‍ ആശുപത്രിയില്‍
ന്യൂഡല്‍ഹി: (www.kvartha.com 12.04.2019) സുപ്രീം കോടതിക്ക് മുന്നില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാശ്രമം. കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കാത്തതിനാലാണ് ഇയാള്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Supreme Court of India, Suicide Attempt, Suicide attempt before Supreme Court

Powered by Info News For You

Comments
Post a Comment