രാവിലെ ഏഴുമണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോളിംഗ് ബൂത്തില്‍ ഹാജര്‍; പിണറായിയിലും വോട്ടിംഗ് യന്ത്രം പണിമുടക്കിയതോടെ മുഖ്യനും കാത്തിരിപ്പ്

കണ്ണൂര്‍: (www.kvartha.com 23.04.2019) സംസ്ഥാനത്ത് പലയിടങ്ങളിലും വോട്ടിംഗ് മെഷീനുകള്‍ തകരാറിലായതായി പരാതി ഉയരുന്നതിനിടെ മുഖ്യമന്ത്രിയുടെ പോളിങ് ബൂത്തായ പിണറായിലും വോട്ടിങ് യന്ത്രം പണിമുടക്കി. രാവിലെ ഏഴ് മണിയോടെ തന്നെ മുഖ്യമന്ത്രി വോട്ട് ചെയ്യാന്‍ പിണറായി ആര്‍സി അമല സ്‌കൂളിലെ ബൂത്തിലെത്തിയെങ്കിലും യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വരിയില്‍ കാത്തുനില്‍ക്കുകയാണ്.

സംസ്ഥാനത്തെ പല ജില്ലകളിലും വോട്ടിങ് യന്ത്രം തകരാറിലായതായി റിപ്പോര്‍ട്ടുകളുണ്ട്. കണ്ണൂര്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് യന്ത്രത്തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kannur, News, Election, Politics, Trending, Pinarayi vijayan, CM, EVM got Error in Pinarayi; CM Still Waiting for his Turn


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?