ഐപിഎല്‍; ആദ്യം ജയം തേടി ബാംഗ്ലൂര്‍ വംഗനാട്ടുകാര്‍ക്കെതിരെ

ബംഗളൂരു: (www.kvartha.com 05.04.2019) ഐപിഎല്ലില്‍ വെള്ളിയാഴ്ച്ച ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേര്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിനെതിരെ. കളിച്ച നാലുകളികളിലും പരാജയമേറ്റുവാങ്ങിയ ബാംഗ്ലൂര്‍ സീസണിലെ ആദ്യജയം തേടിയാണ് കൊല്‍ക്കത്തയ്‌ക്കെതിരെ പോരിനിറങ്ങുന്നത്. വെള്ളിയാഴ്ച്ച രാത്രി എട്ടുമണിക്ക് ബെംഗളൂരുവിലാണ് മത്സരം.

ബാറ്റിങ്ങില്‍ പാര്‍ഥിവ് പട്ടേലും ബൗളിംഗില്‍ യുസ്‌വേന്ദ്ര ചാഹലും ഒഴികെയുള്ള താരങ്ങള്‍ ഫോമിലേക്കുയരാത്തതാണ് ബംഗ്ലൂരിന് തിരിച്ചടിയായത്.


കളിച്ച മൂന്ന് കളിയില്‍ രണ്ടിലും ജയിച്ചാണ് കൊല്‍ക്കത്തയുടെ വരവ്. ഡല്‍ഹിയോട് കീഴടങ്ങിയത് സൂപ്പര്‍ ഓവറില്‍. ആന്ദ്രേ റസലും നിതീഷ് റാണയും മികച്ച ഫോമാണ് കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നല്‍കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Cricket, News, Bangalore, Kolkata Knight Riders, IPL, IPL; RCB Face Kolkata for First victory


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?