ഇന്നസെന്റിന് വേണ്ടി വോട്ട് തേടി മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തി
പെരുമ്പാവൂര്‍: (www.kvartha.com 20.04.2019) ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഞായറാഴ്ച അവസാനിക്കാനിരിക്കെ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന നടനുമായ ഇന്നസെന്റിന് വേണ്ടി വോട്ട് തേടി മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തി. പെരുമ്പാവൂരില്‍ നടന്ന റോഡ്‌ഷോയിലാണ് സഹപ്രവര്‍ത്തകനായ ഇന്നസെന്റിന് വേണ്ടി മമ്മൂട്ടി പ്രചാരണത്തിനെത്തിയത്.
പ്രചാരണവാഹനത്തിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു താരം കയറിവന്നത്. യാത്രക്കിടെ ഇന്നസെന്റിന്റെ പ്രചാരണവാഹനം കണ്ടപ്പോഴാണ് മമ്മൂട്ടി വാഹനത്തില്‍ കയറുകയും എല്ലാവിധ വിജയാശംസകളും നേരുകയും ചെയ്തത്. സംവിധായകന്‍ കമല്‍ ആണ് നേരത്തെ റോഡ് ഷോ ഫഌഗ് ഓഫ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Innocent, Mammootty, Voters, Election, News, Trending, Kerala, Mega star Mammooty in LDF candidate Innocent's road show
Keywords: Innocent, Mammootty, Voters, Election, News, Trending, Kerala, Mega star Mammooty in LDF candidate Innocent's road show
Powered by Info News For You

Comments
Post a Comment