പ്രണയമുണ്ട്, പക്ഷേ അത് വിവാഹം കഴിക്കാനല്ല; തെന്നിന്ത്യന്‍ താരപുത്രിയുടെ മറുപടി
ചെന്നൈ: (www.kvartha.com 03/04/2019) താരപുത്രിമാരുടെ പ്രണയം പലപ്പോഴും ഗോസിപ്പ് കോളം കയ്യടക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ പ്രണയം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരപുത്രി ശ്രുതി ഹാസന്‍. പ്രണയമുണ്ടെന്ന് കരുതി അത് വിവാഹത്തില്‍ തന്നെ കലാശിക്കുമെന്ന് കരുതരുതെന്നും ശ്രുതി പറയുന്നു.
അത്തരം നിലപാടുകളോട് യോജിക്കാന്‍ തനിക്കാവില്ലെന്നും മറ്റ് സ്ത്രീകളില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള നിലപാടുകളാണ് തന്റേതെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു. ഇപ്പോഴൊന്നും താന്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അത്തരത്തിലുള്ള പ്ലാനില്ലെന്നും ശ്രുതി പറയുന്നു.

മിഷായേല്‍ കോര്‍സലെയുമായി ശ്രുതി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ആ ബന്ധം ശരിവെക്കുന്നുണ്ടെങ്കിലും എന്നായിരിക്കും വിവാഹമെന്നതിനെക്കുറിച്ച് താരം പ്രതികരിച്ചിട്ടില്ല. തെന്നിന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കുന്ന വിവാഹം കൂടിയാണ് സ്രുതി ഹസന്റേത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന മറുപടിയാണ് താരം നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Chennai, National, Actress, Cinema, Entertainment, Shruti Haasan on wedding rumours with boyfriend Michael Corsale: I'm not even thinking about it

Powered by Info News For You

Comments
Post a Comment