കാറ്റിലും മഴയിലും വീട് നഷ്ടപ്പെട്ട കുടുംബത്തിലെ കുട്ടികള്‍ക്ക് വസ്ത്രങ്ങളും കളിക്കോപ്പുകളും നല്‍കി എസ് എഫ് ഐ
നീലേശ്വരം: (www.kasargodvartha.com 29.04.2019) കാറ്റിലും മഴയിലും വീട് നഷ്ടപ്പെട്ട കുടുംബത്തിലെ കുട്ടികള്‍ക്ക് വസ്ത്രങ്ങളും കളിക്കോപ്പുകളും നല്‍കി എസ് എഫ് ഐ. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ വീട് നഷ്ടപ്പെട്ട് പരപ്പ സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന നെല്ലിയര കോളനിയിലെ കുടുംബളിലെ കുട്ടികള്‍ക്കാണ് വസ്ത്രങ്ങളും കളിക്കോപ്പുകളും നല്‍കിയത്.
ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി സി ജെ സജിത്തിന്റെ നേതൃത്വത്തില്‍ ക്യാമ്പ് സന്ദര്‍ശിച്ചാണ് വസ്ത്രങ്ങളും, കുട്ടികള്‍ക്ക് കളിക്കാന്‍ ഫുട്ബോളും കൈമാറിയത്. എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് എം വി രതീഷ്, ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം കെ മണി, ഗിരീഷ് കാരാട്ട്, ദിലീപ്, രതീഷ് പി വി എന്നിവര്‍ സന്നിഹിതരായിരുന്നു. വില്ലേജ് ഓഫീസര്‍ എം ആര്‍ ശൈലയാണ് സഹായം ഏറ്റുവാങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, SFI, Family, SFI helps poor
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, SFI, Family, SFI helps poor
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment