രാഹുല്‍ ഗാന്ധിക്കെതിരെ നടന്നത് വധശ്രമം അല്ല; എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണില്‍ നിന്ന് വന്ന ലേസര്‍ ആണെന്ന് എസ്പിജി
ന്യൂ ഡല്‍ഹി : (www.kvartha.com 11.04.2019) കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടന്നത് വധശ്രമം അല്ലെന്നും മറിച്ച് എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണില്‍ നിന്ന് വന്ന ലേസര്‍ ആണെന്നും എസ്പിജിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ സുരക്ഷാ ഭീഷണി ഉണ്ടായിട്ടില്ലെന്നും എസ്പിജി ഡയറക്ടര്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.
അമേഠിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ നെറ്റിയിലേക്ക് ലേസര്‍ സ്നൈപ്പര്‍ ഗണിന്റെ രശ്മികള്‍ പതിച്ചെന്ന അഭ്യൂഹങ്ങളാണ് നേരത്തെ ഉയര്‍ന്നത്. സംഭവത്തിന്റെ ചില വീഡിയോ ദൃശ്യങ്ങളും പാര്‍ട്ടി പുറത്ത് വിട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Laser, possibly from sniper gun, aimed at Rahul Gandhi in Amethi: Congress, New Delhi, News, Politics, Rahul Gandhi, attack, Complaint, Lok Sabha, Election, National.
Keywords: Laser, possibly from sniper gun, aimed at Rahul Gandhi in Amethi: Congress, New Delhi, News, Politics, Rahul Gandhi, attack, Complaint, Lok Sabha, Election, National.
Powered by Info News For You

Comments
Post a Comment