ദലൈലാമ ആശുപത്രിയില്‍
ന്യൂഡല്‍ഹി: (www.kasargodvartha.com 10.04.2019) ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ആശുപത്രിയില്‍ . നെഞ്ചില്‍ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരണമാണ്. എങ്കിലും, അടുത്ത രണ്ട് മൂന്നു ദിവസം കൂടി ദലൈലാമ ആശുപത്രിയില്‍ തന്നെ തുടരുമെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചു.
കഴിഞ്ഞ ദിവസം വരെ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ദലൈലാമ തിങ്കളാഴ്ച്ചയാണ് തിരികെ ധര്‍മ്മശാലയിലേക്ക് മടങ്ങിയത്. നെഞ്ച് വേദന കലശലായതിനെ തുടര്‍ന്ന് വീണ്ടും ഡല്‍ഹിയിലെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വരെ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ദലൈലാമ തിങ്കളാഴ്ച്ചയാണ് തിരികെ ധര്‍മ്മശാലയിലേക്ക് മടങ്ങിയത്. നെഞ്ച് വേദന കലശലായതിനെ തുടര്‍ന്ന് വീണ്ടും ഡല്‍ഹിയിലെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, National, News, Religion, Dalai Lama, Hospital, Religious Leader Dalai Lama Hospitalized.
< !- START disable copy paste -->
Keywords: New Delhi, National, News, Religion, Dalai Lama, Hospital, Religious Leader Dalai Lama Hospitalized.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment