ബി ജെ പി എം പിയുടെ വാര്‍ത്താസമ്മേളനത്തിനിടെ ചെരുപ്പേറ്

ന്യൂഡല്‍ഹി: (www.kvartha.com 18.04.2019) ബി ജെ പി എം പിയുടെ വാര്‍ത്താസമ്മേളനത്തിനിടെ ചെരുപ്പേറ്. ബി.ജെ.പി. എം.പി. ജി.വി.എല്‍. നരസിംഹ റാവുവിന്റെ വാര്‍ത്താസമ്മേളനത്തിനിടെയാണ് ചെരുപ്പേറ് നടന്നത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

ഡെല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ഹാളില്‍ ഉണ്ടായിരുന്നയാള്‍ എം.പി.ക്ക് നേരെ ഷൂ എറിയുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഇയാളെ ബലമായി പിടിച്ച് പുറത്താക്കി. മലേഗാവ് സ്‌ഫോടനത്തെ കുറിച്ച് പറയുന്നതിനിടെയാണ് ചെരുപ്പേറ് നടന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

WATCH | Shoe thrown at BJP MP GVL Narasimha Rao at presser over Sadhvi Pragya's entry in party, New Delhi, News, Humor, Press meet, BJP, Allegation, Video, Crime, Criminal Case, National, Politics

ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. അതേസമയം തനിക്ക് നേരെയുള്ള ഷൂ ഏറിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ജി.വി.എല്‍ നരസിംഹ റാവു ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: WATCH | Shoe thrown at BJP MP GVL Narasimha Rao at presser over Sadhvi Pragya's entry in party, New Delhi, News, Humor, Press meet, BJP, Allegation, Video, Crime, Criminal Case, National, Politics.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?