ജേക്കബ് തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല
ചാലക്കുടി: (www.kvartha.com 01.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ് പിന്മാറി. ഐ പി എസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ രാജി സര്‍ക്കാര്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ട്വന്റി-20 കിഴക്കമ്പലത്തെ പ്രതിനിധീകരിച്ചാണ് ജേക്കബ് തോമസ് ചാലക്കുടി മണ്ഡലത്തില്‍ സ്ഥാനാര്‍തിയാവാനിരുന്നത്. ജേക്കബ് തോമസിന് പകരം മറ്റൊരാളെ മത്സരിപ്പിക്കില്ലെന്ന് കിഴക്കമ്പലം ട്വന്റി-20 വൃത്തങ്ങള്‍ അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ജേക്കബ് തോമസ് സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഏപ്രില്‍ നാലിന് മുമ്പ് കേന്ദ്ര തലത്തില്‍ പൂര്‍ത്തീകരിക്കേണ്ട സ്വയം വിരമിക്കലിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവില്ലെന്ന് ഉറപ്പായതോടെയാണ് പിന്മാറുന്നത്. ഏപ്രില്‍ നാലിനാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Chalakudy, News, Election, Trending, Thrissur, Jacob Thomas, Politics, Jacob thomas not to contest in Loksabha Election

Powered by Info News For You

Comments
Post a Comment