ജേക്കബ് തോമസിനെതിരെ അഴിമതിക്കേസ്; വിജിലന്‍സ് കമ്മീഷന്‍ കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു
തിരുവനന്തപുരം: (www.kvartha.com 12.04.2019) മുന്‍ വിജിലന്‍സ് ഡയറക്ടറും ഡിജിപിയുമായ ജേക്കബ് തോമസിനെതിരെ അഴിമതിക്കേസ്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തി. ഇതേതുടര്‍ന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു.
ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്നാണ് കേസ്. ഡ്രെഡ്ജര്‍ വാങ്ങാന്‍ എട്ട് കോടിയാണ് അനുവദിച്ചതെന്നും എന്നാല്‍ 19 കോടി രൂപയ്ക്കാണ് ഡ്രെഡ്ജര്‍ വാങ്ങിയതെന്നുമാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Jacob Thomas, Case, Vigilance, Corruption case, Corruption Case Against Jacob Thomas

Powered by Info News For You

Comments
Post a Comment