ആലപ്പുഴയില്‍ വെളിച്ചെണ്ണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

ആലപ്പുഴ: (www.kvartha.com 27.04.2019) ആലപ്പുഴയില്‍ വെളിച്ചെണ്ണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ആലപ്പുഴ ചുങ്കത്തുള്ള വെളിച്ചെണ്ണ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ഫാക്ടറിക്ക് പുറത്തേക്കും തീപടര്‍ന്നു. ഫാക്ടറിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറി തീപിടുത്തത്തില്‍ കത്തിനശിച്ചു. ഏഴ് അഗ്‌നിശമനാ യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്ന കൊപ്രയും വെളിച്ചെണ്ണയും തീപിടുത്തത്തില്‍ കത്തി നശിച്ചു. അതേസമയം അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Alappuzha, News, Fire, Factory, Coconut Oil, Alappuzha; Fire in Coconut Oil Processing Factory


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?