'എന്റെ സഹോദരന്‍, ഏറ്റവും വിശ്വസ്തനായ സുഹൃത്ത്, അതിനൊക്കെ മേലെ ഞാന്‍ കണ്ട ഏറ്റവും ആത്മധൈര്യമുള്ള മനുഷ്യന്‍; പ്രിയ വയനാട്ടുകാരേ, രാഹുലിനെ നന്നായി നോക്കണേ.. അദ്ദേഹം നിങ്ങളെ കൈവിടില്ല; നാമനിര്‍ദേശ പത്രിക സമര്‍പിച്ചതിന് പിന്നാലെ സഹോദരന് വേണ്ടി ട്വിറ്ററിലൂടെ വോട്ടഭ്യര്‍ത്ഥിച്ച് പ്രിയങ്ക
കല്‍പ്പറ്റ: (www.kvartha.com 04.04.2019) 'എന്റെ സഹോദരന്‍, ഏറ്റവും വിശ്വസ്തനായ സുഹൃത്ത്, അതിനൊക്കെ മേലെ ഞാന്‍ കണ്ട ഏറ്റവും ആത്മധൈര്യമുള്ള മനുഷ്യന്‍; പ്രിയ വയനാട്ടുകാരേ, രാഹുലിനെ നന്നായി നോക്കണേ.. അദ്ദേഹം നിങ്ങളെ കൈവിടില്ല; നാമനിര്‍ദേശ പത്രിക സമര്‍പിച്ചതിന് പിന്നാലെ സഹോദരന് വേണ്ടി ട്വിറ്ററിലൂടെ വോട്ടഭ്യര്‍ത്ഥിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ ആദ്യം മുതല്‍ ഒപ്പം നിന്നത് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയാണ്. രാഹുലിനൊപ്പം റോഡ്‌ഷോയിലും പങ്കെടുത്താണ് പ്രിയങ്ക ഡെല്‍ഹിക്ക് തിരിച്ചുപോയത്. പത്രിക സമര്‍പ്പിച്ച ശേഷം സഹോദരന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചു കൊണ്ട് പ്രിയങ്ക രംഗത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: "My Truest Friend": Priyanka Gandhi Leads Wayanad Cheer Squad For Rahul, News, Politics, Twitter, Friends, Rahul Gandhi, Congress, Priyanka Gandhi, Brother, Kerala.

Powered by Info News For You

Comments
Post a Comment