വിദേശ മദ്യവില്‍പ്പന തകൃതി; ഇടപാട് മൊബൈല്‍ ഫോണ്‍ വഴി, മദ്യമെത്തിക്കുന്നത് ഇരുചക്രവാഹനങ്ങളില്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.04.2019) വിദേശ മദ്യവില്‍പ്പന തകൃതിയായി നടക്കുന്നുവെന്ന് പരാതി. ചേറ്റുകുണ്ടിലെ രഹസ്യ കേന്ദ്രത്തില്‍ വിദേശമദ്യം എത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുന്നുവെന്നാണ് പരാതിയുയര്‍ന്നത്. നാളുകളായി ഇരുചക്ര വാഹനങ്ങളില്‍ വിദേശ മദ്യമെത്തിച്ച് വില്‍പ്പന നടത്തുന്നതായും യുവാവ് ആവശ്യക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ വഴി ഓര്‍ഡര്‍ സ്വീകരിച്ച് മദ്യം എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നതെന്നും പറയുന്നു.
സംഭവത്തില്‍ പോലീസിനും എക്‌സൈസിനും പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
സംഭവത്തില്‍ പോലീസിനും എക്‌സൈസിനും പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kanhangad, Kerala, News, Kasaragod, Liquor, Mobile Phone, Bike, Foreign liqueur selling in Chetukundu.
Keywords: Kanhangad, Kerala, News, Kasaragod, Liquor, Mobile Phone, Bike, Foreign liqueur selling in Chetukundu.
Powered by Info News For You

Comments
Post a Comment