രമ്യ ഹരിദാസിനെതിരായ ആരോപണം സ്ത്രീ വിരുദ്ധവും ഇടതു സംസ്‌കാരത്തിന് നിരക്കാത്തതും; വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ സുനില്‍ പി ഇളയിടം
കൊച്ചി: (www.kvartha.com 02.04.2019) ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി പ്രമുഖ ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം. വിജയരാഘവന്റെ പരാമര്‍ശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് നിരക്കാത്തതുമാണെന്ന് സുനില്‍ പി ഇളയിടം പറഞ്ഞു.
സുനില്‍ പി ഇളയിടത്തിന്റെ കുറിപ്പ്:
രമ്യ ഹരിദാസിനെതിരെ എ. വിജയരാഘവന്‍ നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് നിരക്കാത്തതുമാണ്. സ്ത്രീയെ കേവലശരീരമായി കാണുന്ന പൊതുബോധത്തിന്റെ പ്രകാശനമാണത്. നിശ്ചയമായും തിരുത്തപ്പെടണം.
കഴിഞ്ഞ ദിവസം പൊന്നാന്നിയില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുന്നതിനിടെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. എന്നാല്‍ രമ്യയെ വ്യക്തിഹത്യ നടത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന വിശദീകരണവുമായി പിന്നീട് വിജയരാഘവന്‍ രംഗത്തുവന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Woman., Ramya Haridas, sunil P ilayidam, Vijayaraghavan, Sunil P ilayidam against Vijayaraghavan

Powered by Info News For You

Comments
Post a Comment