തോല്‍വി ആഘോഷമാക്കുന്ന എന്റര്‍ടെയിനിങ്ങ് ടീം; റസ്സല്‍ കൊടുങ്കാറ്റില്‍ തവിടുപൊടിയായി ബാംഗ്ലൂര്‍
ബംഗളൂരു: (www.kvartha.com 06.04.2019) ഐപിഎല്ലിലെ എന്റര്‍ടെയിനിങ്ങ് ടീം എന്ന് വിളിപ്പേരുള്ള റോയല്‍ ചലഞ്ചേര്‍സ് ബാംഗ്ലൂര്‍ തോല്‍വി ആഘോഷമാക്കുന്നു. കളിച്ച അഞ്ചു കളികളിലും തോറ്റ് സീസണില്‍ പരാജയത്തിന്റെ പടുകുഴിയിലേക്ക് പതിച്ചിരിക്കുകയാണ് പൂന്തോട്ടനഗരത്തിന്റെ പ്രതിനിധികളായ റോയല്‍ ചലഞ്ചേര്‍സ് ബാംഗ്ലൂര്‍. കഴിഞ്ഞദിവസം സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേര്‍സിന് മുന്നിലാണ് ബാംഗ്ലൂര്‍ മുട്ടുമടക്കിയത്.
13 പന്തില്‍ 48 റണ്‍സെടുത്ത ആന്ദ്രെ റസ്സല്‍ എന്ന ജമൈക്കന്‍ താരത്തിന്റെ വെടിക്കെട്ട് പ്രകടനമാണ് 200ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും ബാംഗ്ലൂരിന് പരാജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് അടിച്ചെടുത്തപ്പോള്‍ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ കൊല്‍ക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് അടിച്ചെടുത്ത് വിജയതീരമണഞ്ഞു. അഞ്ച് വിക്കറ്റിനാണ് നൈറ്റ്‌റൈഡേഴ്‌സിന്റെ വിജയം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Bangalore, News, Cricket, IPL, Kolkata Knight Riders, RCB, IPL 2019, RCB Vs KKR:Andre Russell Rocks Again, Kolkata Hand Bengaluru 5h Successie Defeat

Powered by Info News For You

Comments
Post a Comment