ബിഎസ്പി നേതാവ് മായാവതി തിരുവനന്തപുരത്തേക്ക്
തിരുവനന്തപുരം: (www.kvartha.com 11.04.2019) ബിഎസ്പി അധ്യക്ഷയും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി വ്യാഴാഴ്ച്ച തിരുവനന്തപുരത്ത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനായാണ് അവര്‍ തിരുവനന്തപുരത്ത് എത്തുന്നത്.
ഉച്ചയ്ക്ക് ഒരുമണിയോടെ അവര്‍ തിരുവനന്തപുരത്തെത്തും. രണ്ടുമണിക്ക് പൂജപ്പുര മൈതാനത്ത് ബിഎസ്പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കും. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും ബിഎസ്പി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, BSP, Mayavathi, Thiruvananthapuram, Leader, Visit, Election, Trending, BSP Leader Mayavathi to Visit Trivandrum Thursday.
< !- START disable copy paste -->
Keywords: News, Kerala, BSP, Mayavathi, Thiruvananthapuram, Leader, Visit, Election, Trending, BSP Leader Mayavathi to Visit Trivandrum Thursday.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment