മമത കുര്‍ത്തകള്‍ അയച്ചുതരാറുണ്ടെന്ന പരാമര്‍ശം; മമതയ്ക്ക് മോദിയുടെ കുര്‍ത്തയുടെ അളവ് അറിയുന്നതെങ്ങനെ; ഒളിയമ്പെയ്ത് രാജ് ബബ്ബാര്‍
ന്യൂ ഡല്‍ഹി: (www.kvartha.com 27.04.2019) മമത കുര്‍ത്തകള്‍ അയച്ചു തരാറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ മമതയ്ക്ക് നേരെ ഒളിയമ്പെയ്ത് കോണ്‍ഗ്രസ് നേതാവും സിനിമാ താരവുമായ രാജ് ബബ്ബാര്‍. മമതയ്ക്ക് എങ്ങനെയാണ് മോദിയുടെ കുര്‍ത്തയുടെ അളവ് അറിയുന്നതെന്നും ഇക്കാര്യത്തില്‍ താന്‍ അത്ഭുതപ്പെടുന്നുവെന്നും ബബ്ബാര്‍ പരിഹസിച്ചു.
ഓരോ വര്‍ഷവും മമത തനിക്ക് മധുരപലഹാരങ്ങളും കുര്‍ത്തകളും അയച്ചുതരാറുണ്ടെന്നായിരുന്നു മോദിയുടെ പരാമര്‍ശം. അതേസമയം പരിഹാസത്തിനെതിരെ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, New Delhi, Mamata Banerji, Narendra Modi, Politics, Trending, Election, How does Mamata know Modi's kurta size, asks Raj Babbar

Powered by Info News For You

Comments
Post a Comment