കൊച്ചിയില്‍ നടിയുടെ ബ്യൂട്ടി പാര്‍ലറിനുനേരെയുണ്ടായ വെടിവെയ്പ്പ്; രണ്ടുപേര്‍ പിടിയില്‍; രവി പൂജാരിയുടെ സംഘം ബന്ധപ്പെട്ടത് കാസര്‍കോട്ടുള്ള ഗുണ്ടാസംഘം വഴി
കൊച്ചി: (www.kvartha.com 12.04.2019) കൊച്ചിയില്‍ നടിയുടെ ബ്യൂട്ടി പാര്‍ലറിനുനേരെയുണ്ടായ വെടിവെയ്പ്പില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നടി ലീന മരിയപോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവച്ച കേസില്‍ എറണാകുളം സ്വദേശികളായ ബിലാല്‍, വിപിന്‍ വര്‍ഗീസ് എന്നിവരെയാണ് െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഇരുവരും ചേര്‍ന്നാണ് പാര്‍ലറിന് നേരെ വെടിയുതിര്‍ത്തത്. ഇവരില്‍ നിന്ന് തോക്കും പിടികൂടിയിട്ടുണ്ട്. പ്രതികള്‍ പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാസംഘവുമായി ബന്ധപ്പെട്ടവരാണ്. കാസര്‍കോടുള്ള ഗുണ്ടാസംഘം വഴിയാണ് രവി പൂജാരിയുടെ സംഘം ഇവരെ ബന്ധപ്പെട്ടത്.
കേസില്‍ വഴിത്തിരിവാകുന്ന നിര്‍ണായക വിവരങ്ങള്‍ െ്രെകംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kochi, Case, kasaragod, Firing, Arrest, Crime, Crime Branch, Firing Against Beauty Parlor; 2 Arrested.
Keywords: Kerala, News, Kochi, Case, kasaragod, Firing, Arrest, Crime, Crime Branch, Firing Against Beauty Parlor; 2 Arrested.
Powered by Info News For You

Comments
Post a Comment