യുവാവ് തൂങ്ങിമരിച്ച നിലയില്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.04.2019) യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നോര്‍ത്ത് കോട്ടച്ചേരിയില്‍ തട്ടുകട നടത്തുന്ന കിഴക്കുംകര മണലിലെ മോഹനന്‍- ശോഭ ദമ്പതികളുടെ മകന്‍ മനുപ്രസാദ് എന്ന മനുവിനെ (27)യാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ സിറ്റൗട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
മര്‍ച്ചന്റ് നേവി കോഴ്സ് പൂര്‍ത്തിയാക്കിയ മനു കുറച്ചുകാലം മര്‍ച്ചന്റ് നേവിയിലും പിന്നീട് സ്വകാര്യ വാഹനത്തിലും ജോലി ചെയ്തിരുന്നു. ഏക സഹോദരി മനീഷ.
മര്‍ച്ചന്റ് നേവി കോഴ്സ് പൂര്‍ത്തിയാക്കിയ മനു കുറച്ചുകാലം മര്‍ച്ചന്റ് നേവിയിലും പിന്നീട് സ്വകാര്യ വാഹനത്തിലും ജോലി ചെയ്തിരുന്നു. ഏക സഹോദരി മനീഷ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hanged, Death, Obituary, Kanhangad, Youth found dead hanged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Hanged, Death, Obituary, Kanhangad, Youth found dead hanged
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment