ബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിന് നേരെ ആക്രമണം; സിറ്റിങ്ങ് എംപി കൂടിയായ മുഹമ്മദ് സലീമിന് നേരെയുള്ള അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് സിപിഎം ആരോപണം

കൊല്‍ക്കത്ത: (www.kvartha.com 18.04.2019) ബംഗാളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിന് നേരെ ആക്രമണം. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും റായ്ഗഞ്ചിലെ സ്ഥാനാര്‍ഥിയും സിറ്റിങ്ങ് എംപിയുമായ മുഹമ്മദ് സലീമിന് നേരെയാണ് ആക്രമണമുണ്ടാത്.

ഇസ്ലാംപൂരില്‍ വെച്ച് സലീമിന്റെ വാഹനവ്യൂഹം അക്രമിക്കപ്പെടുകയായിരുന്നു. സംഭവത്തില്‍ സലീമിന് പരിക്കൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്
വാഹനം അക്രമിച്ചവര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ആദ്യഘട്ട വോട്ടെടുപ്പിലും ബംഗാളില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.

Attack against CPM PB member Muhammed Saleem in Bengal, Kolkata, News, Kerala, Lok Sabha, Election, Politics, Trending, attack.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Attack against CPM PB member Muhammed Saleem in Bengal, Kolkata, News, Kerala, Lok Sabha, Election, Politics, Trending, attack.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?