ന്യൂജന്‍ ചുവരെഴുത്തുമായി കോണ്‍ഗ്രസ് കോയിപ്രം മണ്ഡലം
കുമ്പനാട്: (www.kvartha.com 21.04.2019) പുതു ജനറേഷന്‍ യുവജനങ്ങളെ ഈ തെരഞ്ഞെടുപ്പില്‍ താങ്കള്‍ക്ക് അനുകൂലമായി ആകര്‍ഷിക്കുന്ന പ്രചരണത്തിനാണ് ദേശീയ സംസ്ഥാന പാര്‍ട്ടികള്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രചരണങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍ യുവാവും കേരളത്തിലെ തന്നെ ഏറ്റവും ജൂനിയറായ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുള്ള മണ്ഡലത്തില്‍ പുതുമയുള്ള പ്രചരണം നടത്തുമെന്നതില്‍ സംശയമില്ല.
അങ്ങനെ ശ്രദ്ധ ആകര്‍ഷിച്ച മണ്ഡലമാണ് കോണ്‍ഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റിയും അതിന്റെ പ്രസിഡന്റായ സുബിന്‍ നീറുംപ്ലാക്കലും. കോയിപ്രം മണ്ഡലത്തിലാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ ആന്റോ ആന്റണിയുടെ ചുവരെയുത്തിന് പുതു ജനറേഷന്‍ യുവജനങ്ങളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള ചുവരെഴുത്ത് നടത്തിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, News, Trending, Election, Lok Sabha, Congress, New gen wall writing for anto antony.
അങ്ങനെ ശ്രദ്ധ ആകര്‍ഷിച്ച മണ്ഡലമാണ് കോണ്‍ഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റിയും അതിന്റെ പ്രസിഡന്റായ സുബിന്‍ നീറുംപ്ലാക്കലും. കോയിപ്രം മണ്ഡലത്തിലാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ ആന്റോ ആന്റണിയുടെ ചുവരെയുത്തിന് പുതു ജനറേഷന്‍ യുവജനങ്ങളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള ചുവരെഴുത്ത് നടത്തിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
Powered by Info News For You

Comments
Post a Comment