ആലപ്പുഴയില്‍ കാണാതായ വിമുക്തഭടനെ കൊന്ന് കുഴിച്ച് മൂടിയ നിലയില്‍; കൊലപാതകത്തിന് പിന്നില്‍ പണമിടപാട് തര്‍ക്കം
ആലപ്പുഴ: (www.kvartha.com 27.04.2019) കാണാതായ വിമുക്തഭടനെ കൊന്ന് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട്ടാണ് സംഭവം. വിമുക്ത ഭടനും പണമിടപാടുകാരനുമായ ചേപ്പാട് സ്വദേശി രാജനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്തിയ പള്ളിപ്പാട് സ്വദേശികളായ വിഷ്ണു, രാജേഷ്, ശ്രീകാന്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
രാജനെ രണ്ടാഴ്ച മുമ്പ് കാണാതായിരുന്നു. രാജനെ തട്ടിക്കൊണ്ട് പോയ പ്രതികള്‍ കൃത്യം നടത്തിയ ശേഷം പള്ളിപ്പാട്ടെ ആളൊഴിഞ്ഞ വീട്ടിലെ പറമ്പില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. പ്രതികള്‍ 68 കാരനായ രാജനില്‍ നിന്ന് നേരത്തെ പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ച് ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Alappuzha, News, Murder, Money, Soldier, Soldier Murdered in Alappuzha

Powered by Info News For You

Comments
Post a Comment