വിശ്വാസികളെ കണ്ണീരിലാഴ്ത്തി ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളില്‍ സ്‌ഫോടന പരമ്പര; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
കൊളംബോ: (www.kvartha.com 21.04.2019) ഈസ്റ്റര്‍ ദിനത്തില്‍ വിശ്വാസികളെ കണ്ണീരിലാഴ്ത്തി പള്ളികളില്‍ സ്‌ഫോടന പരമ്പര. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലാണ് പള്ളികളില്‍ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കുമുണ്ട്. കൊളംബോയിലെ പള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്‌ഫോടനമുണ്ടായത് എന്നാണ് ശ്രീലങ്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മരണസംഖ്യയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നാല്‍ സ്‌ഫോടനങ്ങളില്‍ 50-ഓളം പേര്‍ കൊല്ലപ്പെട്ടതായും ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും കൊളംബോയിലെ ബിബിസി റിപ്പോര്‍ട്ടര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. പലയിടത്തും മൃതദേഹങ്ങള്‍ കിടക്കുന്നതായും ട്വീറ്റുകള്‍ വരുന്നുണ്ട്.
കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ച് കൂടാതെ മറ്റ് രണ്ട് പള്ളികളിലും ഷാഗ്രി ലാ, കിംഗ്‌സ് ബ്യൂറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Sri Lanka, Colombo, Blast, News, Church, Killed, Easter Day, Several killed and injured as multiple blasts Hits Sri Lanka

Powered by Info News For You

Comments
Post a Comment