ഐപിഎല്ലിലെ ക്ലാസിക്ക് പോരിനൊരുങ്ങി മുംബൈ
മുംബൈ: (www.kvartha.com 03/04/2019) ഐപിഎല്ലില്‍ ബുധനാഴ്ച്ച കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ് പോരാട്ടം.
ഐപിഎല്ലിലെ എക്കാലത്തെയും ഗ്ലാമര്‍ പോരാട്ടമാണ് മുംബൈ-ചെന്നൈ പോരാട്ടം. സീസണിലെ ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച ചെന്നൈയും രണ്ട് മത്സരങ്ങളില്‍ തോറ്റ മുംബൈയും തമ്മില്‍ ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ പോരാട്ടത്തിനാണ് വാംഖഡെയില്‍ അരങ്ങൊരുങ്ങുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Cricket, News, IPL, Mumbai, Chennai, Wankhede Stadium, IPL; Chennai Face Mumbai in Indian Classic

Powered by Info News For You

Comments
Post a Comment