സൗഹൃദ ഐക്യവേദിയുടെ പന്ത്രണ്ടാമത് സംഗമം സംഘടിപ്പിച്ചു
കാസര്‍കോട് (www.evisionnews.co): സൗഹൃദ ഐക്യവേദിയുടെ പന്ത്രണ്ടാമത് സംഗമം ഫിഗ് ലാന്റ് സമ്മിറ്റ് ദേളി അത്തിവളപ്പില്‍ കോമ്പൗണ്ടില്‍ നടന്നു. കല്ലട്ര മാഹിന്‍ ഹാജി മുഖ്യാതിഥിയായിരുന്നു. അബ്ദുല്ല പടിഞ്ഞാര്‍, അബ്ദുല്ല കുഞ്ഞി മൊഗ്രാല്‍, അബു തായി, നിസാര്‍ പെര്‍വാര്‍ഡ്, ഹമീദ് കാവില്‍, സലാം കുന്നില്‍, മുഗു ഖാദര്‍, ബഷീര്‍ പെരുമ്പള, ഫയാസ് അഹമ്മദ് തസംസാരിച്ചു. സലീം ചാല അത്തിവളപ്പില്‍ സ്വാഗതവും അഷ്‌റഫ് നാല്‍ത്തടുക്ക നന്ദിയും പറഞ്ഞു.
Powered by Info News For You

Comments
Post a Comment