മോദി ചൗക്കിദാര്‍ ആണെങ്കില്‍ കോടികളുടെ തട്ടിപ്പ് നടത്തിയവര്‍ എങ്ങനെ രാജ്യം വിട്ടു; മറുപടിയുണ്ട്; വിജയ് മല്യയും നീരവ് മോദിയും മെഹുല്‍ ചോക്‌സിയും രാജ്യം വിട്ടത് നരേന്ദ്ര മോദിയുടെ ഭരണത്തില്‍ പേടിച്ചാണെന്ന് രാജ്‌നാഥ് സിംഗ്
ലഖ്‌നൗ: (www.kasargodvartha.com 05.04.2019) മോദി ചൗക്കിദാര്‍ ആണെങ്കില്‍ കോടികളുടെ തട്ടിപ്പ് നടത്തിയവര്‍ എങ്ങനെ രാജ്യം വിട്ടു എന്ന ചോദ്യത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ്. കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ വിജയ് മല്യയും നീരവ് മോദിയും മെഹുല്‍ ചോക്‌സിയും രാജ്യം വിട്ടത് നരേന്ദ്ര മോദി ഭരണത്തെ പേടിച്ചാണെന്നാണ് രാജ്‌നാഥ് സിങ്ങ് തട്ടിവിട്ടത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷേറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം.
കോണ്‍ഗ്രസ് ഭരണകാലത്ത് സാമ്പത്തിക തട്ടിപ്പുകാര്‍ നാട് നാട് വിട്ടോടിയിട്ടില്ല. അവരുടെ താവളമായിരുന്നു ഇവിടം. എന്നാല്‍ ചൗക്കിദാറിന്റെ ഭരണത്തില്‍ നീരവ് മോദിയും മെഹുല്‍ ചോക്‌സിയും നാട് വിട്ടു. കാവല്‍ക്കാരന്റെ ഭരണത്തില്‍ പേടിച്ചോടിയതാണ് ഇവരെന്നും രാജ്‌നാഥ് സിങ്ങ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Narendra Modi, Politics, Lucknow, BJP, Minister, Trending, Congress, Minister, central, Central Government, National, Nirav Modi, Mehul Choksi, Vijay Mallya, Chowkidar, Rajnath Singh, Nirav Modi, Mehul Choksi, Vijay Mallya Fled India Fearing Chowkidar Narendra Modi: Rajnath Singh.
കോണ്‍ഗ്രസ് ഭരണകാലത്ത് സാമ്പത്തിക തട്ടിപ്പുകാര്‍ നാട് നാട് വിട്ടോടിയിട്ടില്ല. അവരുടെ താവളമായിരുന്നു ഇവിടം. എന്നാല്‍ ചൗക്കിദാറിന്റെ ഭരണത്തില്‍ നീരവ് മോദിയും മെഹുല്‍ ചോക്‌സിയും നാട് വിട്ടു. കാവല്‍ക്കാരന്റെ ഭരണത്തില്‍ പേടിച്ചോടിയതാണ് ഇവരെന്നും രാജ്‌നാഥ് സിങ്ങ് പറഞ്ഞു.
Keywords: Narendra Modi, Politics, Lucknow, BJP, Minister, Trending, Congress, Minister, central, Central Government, National, Nirav Modi, Mehul Choksi, Vijay Mallya, Chowkidar, Rajnath Singh, Nirav Modi, Mehul Choksi, Vijay Mallya Fled India Fearing Chowkidar Narendra Modi: Rajnath Singh.
Powered by Info News For You

Comments
Post a Comment