ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിയെ അടിച്ചതായി പരാതി; ഭര്‍തൃപിതാവിനും മാതാവിനുമെതിരെ കേസ്
കാസര്‍കോട്: (www.kasargodvartha.com 03.04.2019) ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിയെ അടിച്ചതായി പരാതി. സംഭവത്തില്‍ ഭര്‍തൃപിതാവിനും മാതാവിനുമെതിരെ പോലീസ് കേസെടുത്തു. കുമ്പള സി എച്ച് സി റോഡിലെ കെ എം സഫിയയുടെ പരാതിയില്‍ ചൂരിയിലെ ഭര്‍ത്താവിന്റെ പിതാവ് റഹ് മാന്‍, മാതാവ് റംല എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
മാര്‍ച്ച് 28-ാം തീയ്യതിയാണ് സംഭവം. ഭര്‍തൃവീട്ടിലെത്തിയ തന്നെ ഭര്‍തൃപിതാവും മാതാവും ചേര്‍ന്ന് അടിച്ചുപരിക്കേല്‍പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.
മാര്‍ച്ച് 28-ാം തീയ്യതിയാണ് സംഭവം. ഭര്‍തൃവീട്ടിലെത്തിയ തന്നെ ഭര്‍തൃപിതാവും മാതാവും ചേര്‍ന്ന് അടിച്ചുപരിക്കേല്‍പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Youth, Complaint, Woman, Police, Case, Husband, Attack, Kumbala, Case against Husband and Wife for attacking Daughter in law.
< !- START disable copy paste -->
Keywords: Kasaragod, Kerala, News, Youth, Complaint, Woman, Police, Case, Husband, Attack, Kumbala, Case against Husband and Wife for attacking Daughter in law.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment