സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ മഴയ്ക്ക് സാധ്യത
കൊച്ചി: (www.kvartha.com 02.04.2019) വെന്തുരുകി വേനല്‍ മഴയ്ക്ക് കാത്തിരിക്കുന്ന കേരളത്തില്‍ രണ്ട് ജില്ലകളില്‍ മഴയ്ക്ക് സാധ്യത. വയനാട്, പാലക്കാട് ജില്ലകളില്‍ ചൊവ്വാഴ്ച്ച അങ്ങിങ്ങ് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ വയനാട് ഒഴികെയുള്ള ജില്ലകളില്‍ ചൊവ്വാഴ്ച്ച കൂടി ജാഗ്രതനിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് ഡഗ്രി വരെ താപനിലയില്‍ വര്‍ധനവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, Rain, News, Climate, Weather, Heat, Palakkad, Wayanad, Chance for rain in two districts

Powered by Info News For You

Comments
Post a Comment