കല്ലട ബസിലെ മോശം അനുഭവം തുറന്നുപറഞ്ഞ അധ്യാപികയ്ക്ക് ഭീഷണി; നിയമനടപടികളുമായി മുമ്പോട്ട് പോകുമെന്ന് മായ മാധവന്‍

തിരുവന്തപുരം: (www.kvartha.com) കല്ലട ബസിലെ ജീവനക്കാരില്‍ നിന്നുമുണ്ടാമോശം അനുഭവം തുറന്ന് പറഞ്ഞ അധ്യാപികയ്ക്ക് ഭീഷണി. ഫേസ്ബുക്കിലൂടെയാണ് അധ്യാപികയായ മായ മാധവനെതിരെ ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം ബസിലെ യാത്രികരെ ജീവനക്കാര്‍ മര്‍ദ്ദിച്ചതോടെയാണ് കല്ലടയുടെ ക്രൂരത പുറംലോകം അറിഞ്ഞത്. പിന്നീട് കല്ലടയിലെ കണ്ണില്ലാത്ത ക്രൂരതകള്‍ വെളിപ്പെടുത്തി നിരവധി പേരാണ് രംഗത്ത് വന്നത്.


ഭീഷണിയെ തുടര്‍ന്ന് മായ പോലീസില്‍ പരാതി നല്‍കി. നിയമനടപടികളുമായി മുമ്പോട്ട് പോകുവാനാണ് തീരുമാനമെന്ന് മായ തുറന്നടിച്ചു. ജീവനക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മായാ കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ നിന്ന് കല്ലടയുടെ ബസ് ബുക്ക് ചെയ്ത മായക്കും മകള്‍ക്കും നേരിട്ട അനുഭവമാണ്  ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:Kerala, News, bus, Threatened, Teacher, Trending, attack, Bad experience in Kallada Bus; Maya Madhavan to face legally.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?