ഹിന്ദി ഗാനവുമായി നിത്യ മേനോന്‍; ഏറ്റെടുത്ത് ആരാധകര്‍; വീഡിയോ വൈറല്‍

(www.kasargodvartha.com 12/04/2019) സഹനടിയായും നായികയായും മലയാളികളുടെ മനം കവര്‍ന്ന നടിയാണ് നിത്യ മേനോന്‍. അന്യഭാഷാ ചിത്രങ്ങളിലും സജീവ സാനിധ്യമായ താരം അഭിനയത്തിനൊപ്പം തന്നെ പാട്ടും തനിക്ക് വഴങ്ങുമെന്ന് നിരവധിത്തവണ തെളിയിച്ചിട്ടുണ്ട്.

ഇപ്പോള്‍ വീണ്ടും ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിത്യ പങ്കുവെച്ചൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

News, Video, Social-Media, Top-Headlines, Entertainment, Cinema, Facebook, Actress,Nithya Menon sing a Hindi song ; video viral

ഗുരുദത്തും മധുബാലയും അഭിനയിച്ച് 1955ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ആന്‍ഡ് മിസിസ് 55 എന്ന ചിത്രത്തിലെ ഒരു ഗാനം ആലപിച്ചാണ് നിത്യ പോക്ഷകര്‍ക്കിടയിലേക്ക് വന്നത്. ട്വിറ്ററിലും ഫേസ്ബുക്കിലും താരം പങ്കു വെച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?