തീവ്രവാദി സംഘത്തില്‍പ്പെട്ട യുവതിയെ പിടികൂടി
ചിരംഗ്: (www.kvartha.com 20.04.2019) ആസാമില്‍ തീവ്രവാദി സംഘത്തില്‍പ്പെട്ട യുവതിയെ പിടികൂടി. ആസാം നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (എന്‍ഡിഎഫ്ബി) സംഘടനയില്‍പെട്ട യുവതിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആസാമിലെ ചിരംഗ് ജില്ലയില്‍ വെച്ചാണ് യുവതിയെ പിടികൂടിയത്. തോക്കും വെടിത്തിരകളും ഉള്‍പ്പടെയുള്ള ആയുധങ്ങളും ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.
ആസാമിലെ ചിരംഗ് ജില്ലയില്‍ വെച്ചാണ് യുവതിയെ പിടികൂടിയത്. തോക്കും വെടിത്തിരകളും ഉള്‍പ്പടെയുള്ള ആയുധങ്ങളും ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Assam, Terrorists, Youth, Woman, Arrested, Police, Bodo Land Terror Group Woman Caught in Assam.
Keywords: National, News, Assam, Terrorists, Youth, Woman, Arrested, Police, Bodo Land Terror Group Woman Caught in Assam.
Powered by Info News For You

Comments
Post a Comment