റാസല്‍ ഖൈമ കാസര്‍കോട് ജില്ലാ കെ.എം.സി.സി: ഹമീദ് ചൗക്കി പ്രസിഡന്റ്, അബ്ദുല്ല ചട്ടഞ്ചാല്‍ ജന. സെക്ര
ദുബൈ (www.evisionnews.co): റാസല്‍ ഖൈമ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റായി ഹമീദ് ചൗക്കിയെയും ജനറല്‍ സെക്രട്ടറിയായി അബ്ദുല്ല ചട്ടഞചാലിനെയും ട്രഷററായി ആരിഫ് വലിയപറമ്പിനെയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: ലിയാക്കത്ത് അലി (സീനിയര്‍ വൈസ് പ്രസി), ബഷീര്‍ മലോം, അഫ്ത്താബ്, അഷ്‌റഫ് പട്‌ള (വൈസ് പ്രസി), നിയാസ്, സഫ്‌വാന്‍ ബാങ്കോട്, ഫാസില്‍, ഷിഹബ് (സെക്ര), ഹനീഫ സാസ് (ഓര്‍ഗ. സെക്ര), ആരിഫ് വലിയ പറമ്പ് (ട്രഷ).
Powered by Info News For You

Comments
Post a Comment