കാര്‍ നിയന്ത്രണംവിട്ട് പാലത്തില്‍ നിന്നും തോട്ടിലേക്ക് മറിഞ്ഞ് പിതാവിനും മകനും പരിക്ക്

പുല്ലൂര്‍: (www.kasargodvartha.com 22.04.2019) കാര്‍ നിയന്ത്രണംവിട്ട് പാലത്തില്‍ നിന്നും തോട്ടിലേക്ക് മറിഞ്ഞ് പിതാവിനും മകനും പരിക്കേറ്റു. കല്യോട്ട് തന്നിത്തോട്ടെ അരവിന്ദന്‍ (37), മകന്‍ ഋഷിക് (അഞ്ച്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഏഴു മണിയോടെ പുല്ലൂര്‍ ചെറിയ പാലത്തിലാണ് അപകടമുണ്ടായത്.

ചെന്നൈയില്‍ ഡിസൈനറായ അരവിന്ദന്‍ ബന്ധുവിന്റെ വിവാഹത്തിനുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ കണ്ണൂരിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ഓടിക്കൂടിയ പരിസരവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Pullur, Car-Accident, Father and son injured in car accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?