യൂറോപ്പ ലീഗ്; ചെല്‍സി, ആഴ്‌സനല്‍ ടീമുകള്‍ മുന്നോട്ട്
ലണ്ടന്‍: (www.kvartha.com 12.04.2019) യുവേഫ യൂറോപ്പ ലീഗ് മത്സരത്തിന്റെ ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആഴ്‌സനലിന് ജയം. മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്ക് ഇറ്റാലിയന്‍ കരുത്തരായ നാപ്പോളിയെയാണ് പീരങ്കിപ്പട മുട്ടുകുത്തിച്ചത്. ലണ്ടനില്‍ നടന്ന മത്സരത്തിന്റെ 14 ആം മിനിറ്റില്‍ ആരോണ്‍ റംസിയാണ് ആഴ്‌സനലിന്റെ ആദ്യഗോള്‍ നേടിയത്. 25ആം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ നാപ്പോളി താരം കൂലിബാലി പന്ത് സ്വന്തംവലയിലെത്തിച്ചതോടെ ലീഡ് ഇരട്ടിയായി. പിന്നീട് മികച്ച മുന്നേറ്റങ്ങള്‍ ഇരുഭാഗത്തുനിന്നും ഉണ്ടായെങ്കിലും ഗോള്‍ പിറന്നില്ല.
മറ്റൊരു മത്സരത്തില്‍ ചെല്‍സി ഏകപക്ഷീയമായ ഒരു ഗോളിന് സ്ലാവിയ പ്രാഗിനെ പരാജയപ്പെടുത്തി. മത്സരത്തിന്റെ 86ം മിനുറ്റില്‍ മാര്‍ക്കസ് അലൊണ്‍സോ നേടിയ ഏക ഗോളിലാണ് ചെല്‍സിയുടെ വിജയം. സ്ലാവിയ പ്രാഗയുടെ തട്ടകത്തിലായിരുന്നു മത്സരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Chelsea, Arsenal, Uefa Europa League, UEFA Europa League; Chelsea, Arsenal Wins

Powered by Info News For You

Comments
Post a Comment