നക്‌സല്‍ ആക്രമണത്തില്‍ രണ്ട് സിആര്‍പിഫ് ജവാന്മാര്‍ക്ക് പരിക്ക്
റായ്പുര്‍: (www.kvartha.com 05.04.2019) നക്‌സലൈറ്റുകളുടെ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്ക്. ഛത്തീസ്ഗഡിലെ ധാംതാരിയിലെ സലേഘട്ടിലായിരുന്നു ആക്രമണം നടന്നത്. ഏറ്റുമുട്ടലില്‍ നക്‌സലുകള്‍ക്ക് വലിയ നാശം നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ കാന്‍കര്‍ ജില്ലയില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

നേരത്തെ കാന്‍കര്‍ ജില്ലയില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Soldiers, Attack, Army, Injured, BSF Jawans, Murder, Chhattisgarh, Raipur, 2 CRPF Soldiers Injured in Nexel Attack.
Keywords: National, News, Soldiers, Attack, Army, Injured, BSF Jawans, Murder, Chhattisgarh, Raipur, 2 CRPF Soldiers Injured in Nexel Attack.
Powered by Info News For You
Comments
Post a Comment