ആണവപ്രതിസന്ധി; അമേരിക്കയുമായുള്ള ചര്‍ച്ച ഫലം ചെയ്തില്ല; റഷ്യയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി ഉത്തര കൊറിയ; പുടിന്‍-ഉന്‍ ചര്‍ച്ച വ്യാഴാഴ്ച്ച

മോസ്‌കോ: (www.kvartha.com 24.04.2019) കൊറിയന്‍ മേഖലയില്‍ ആണവപ്രതിസന്ധി തുടരുന്നതിനിടെ റഷ്യയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി ഉത്തര കൊറിയ. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും കൊറിയന്‍ തലവന്‍ കിങ്ങ് ജോംഗ് ഉന്നും തമ്മിലുള്ള ഉച്ചകോടി വ്യാഴാഴ്ച്ച റഷ്യന്‍ നഗരമായ വഌദിവോസ്‌റ്റോക്കില്‍ നടക്കും.

കൊറിയന്‍ മേഖലയിലെ ആണവപ്രതിസന്ധിയാവും ചര്‍ച്ചയിലെ പ്രധാനവിഷയമെന്ന് ക്രെംലിന്‍ ഉപദേഷ്ടാവ് യൂറി ഉഷക്കോവ് അറിയിച്ചു. നേരത്തെ അമേരിക്കയുമായുള്ള ചര്‍ച്ച ഉടക്കിപ്പിരിഞ്ഞതിനെ തുടര്‍ന്നാണ് ഉത്തര കൊറിയ റഷ്യയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Russia, Mosco, Korea, Summit, Vladimar Putin, Kim Jong Il, Kim Jong-un heads to Russia for Vladimir Putin summit. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?