യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവനെതിരായ കോഴ ആരോപണം; തെരഞ്ഞെടുപ്പ് കമ്മീഷന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കോഴിക്കോട്: (www.kvartha.com 06.04.2019) കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവനെതിരെ ഉയര്‍ന്ന കോഴ ആരോപണം സംബന്ധിച്ച് ജില്ലാ കളക്ടര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വീഡിയോയിലെ ശബ്ദം രാഘവന്റേതാണോയെന്ന് ഉറപ്പാക്കണമെങ്കില്‍ സാങ്കേതിക പരിശോധനയ്ക്ക് പുറമേ ഫോറന്‍സിക്ക് പരിശോധനയും നടത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ഡിജിപിയുടെ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kozhikode, News, Bribe Scam, District Collector, Election Commission, Election, Politics, Trending, UDF, Bribery Allegation Against MK Raghavan; District Collector Submitted Report to Election Commission

Powered by Info News For You

Comments
Post a Comment