കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് മൂന്നു വയസുകാരി മരിച്ചു

പാലക്കാട്: (www.kasargodvartha.com 04.04.2019) കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് മൂന്നു വയസുകാരി മരിച്ചു. കുളവന്‍മൊക്ക് കളക്കാട് തറക്കളം വീട്ടില്‍ അജിത് കുമാറിന്റെ മകള്‍ അദ്വിതയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.

വീടിനു സമീപത്ത് കളിച്ചു കൊണ്ടിരിക്കെ കിണറിനു സമീപത്തു കൂട്ടിയിട്ടിരുന്ന നാളികേരത്തില്‍ കയറിയ കുട്ടി കിണറ്റിലേക്ക് വഴുതിവീഴുകയായിരുന്നു. അഞ്ജുവാണ് മാതാവ്. ദമ്പതികളുടെ ഏകമകളുടെ ദാരുണമരണം കുടുംബത്തെ തളര്‍ത്തി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Death, Obituary, Child died after fell in to well
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?