എട്ടു വയസുള്ള മകളെയും കൂട്ടി യുവതി മൊബൈലിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോയി

പടന്നക്കാട്: (www.kasargodvartha.com 02.04.2019) മൊബൈല്‍ ഫോണില്‍ പരിചയപ്പെട്ട യുവാവിനോടൊപ്പം എട്ടു വയസുള്ള മകളുമായി യുവതി ഒളിച്ചോടി. മേല്‍പ്പറമ്പ് സ്വദേശിയും പടന്നക്കാട്ട് താമസക്കാരനുമായ ഗള്‍ഫുകാരന്റെ ഭാര്യയാണ് പിണറായി സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയത്.

മൊബൈല്‍ഫോണ്‍ വഴിയാണ് ഇവര്‍ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത്. തുടര്‍ന്നാണ് എട്ടു വയസുകാരിയായ മകളെയും കൊണ്ട് യുവതി കാമുകനൊപ്പം പോയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, mobile, Youth, Top-Headlines, Love, Woman eloped with Lover
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?